Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:04 PM IST Updated On
date_range 30 Aug 2017 2:04 PM ISTവാര്‍ഷികവും ഓണാഘോഷവും
text_fieldsbookmark_border
അങ്കമാലി:- അങ്ങാടിക്കടവ് അജന്ത ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബിെൻറയും അജന്ത ലൈബ്രറിയുടെയും സംയുക്ത ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ശനിയാഴ്ച രാവിലെ 10ന് ക്ലബ് ഹാളില്‍ പൂക്കള മത്സരത്തോടെ ആരംഭിക്കും. വൈകീട്ട് മൂന്നിന് കുട്ടികളുടെ സാഹിത്യരചന മത്സരങ്ങള്‍, ഞായറാഴ്ച രണ്ടിന് വിവിധ കായിക മത്സരങ്ങള്‍ നാലിന് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം തിങ്കളാഴ്ച രണ്ടിന് വടംവലി മത്സരം, നാലിന് കലാമത്സരങ്ങള്‍. ആറിന് പൊതു സമ്മേളനം പ്രസിഡൻറ് കെ.കെ. കുര്യാക്കോസിെൻറ അധ്യക്ഷതയില്‍ റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ 9744223772 നമ്പറില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story