Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ...

സ്കൂൾ പാചകത്തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
അങ്കമാലി: അങ്കമാലി ഉപജില്ലയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ശുചിത്വം സംബന്ധിച്ച ഒരു മെഡിക്കല്‍ ക്യാമ്പ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ െതേരസ ജോബോയ് അധ്യക്ഷത വഹിച്ചു. അങ്കമാലി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. നസീമ നജീവ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീല എന്നിവര്‍ ക്ലാെസടുത്തു. എച്ച്.എം. ഫോറം സെക്രട്ടറി ബേബി, കണ്‍വീനര്‍ പി.പി. പാപ്പച്ചന്‍, ടി. വി. രഘുനാഥന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story