Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:04 PM IST Updated On
date_range 30 Aug 2017 2:04 PM ISTഉറവിട മാലിന്യ സംസ്കരണ മാർഗങ്ങൾ സെപ്റ്റംബർ 15ന് മുമ്പ് സജ്ജമാക്കണം
text_fieldsbookmark_border
എടത്തല: ഉറവിട മാലിന്യ സംസ്കരണ മാർഗങ്ങൾ സെപ്റ്റംബർ 15ന് മുമ്പ് സജ്ജമാക്കണമെന്ന് എടത്തല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ക്ലബുകൾ, കല്യാണമണ്ഡപങ്ങൾ, വിവാഹ ഹാളുകൾ, ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന മാളുകൾ, റീട്ടെയിൽ കേന്ദ്രങ്ങൾ, ഷോപ്പിങ് കോംപ്ലക്സുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സിനിമ തിയറ്ററുകൾ, വസ്ത്രശാലകൾ, പാർട്ടികളുമായി ബന്ധപ്പെട്ട് ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങൾ കാറ്ററിങ് യൂനിറ്റുകൾ, പച്ചക്കറി പഴ വിപണന കടകൾ, മത്സ്യം-മാംസം എന്നിവ വിൽക്കുന്ന കടകൾ, വിവിധ കാൻറീനുകൾ എന്നിവിടങ്ങളിലെല്ലാം മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് ഉറവിടത്തിൽ ഫലപ്രദമായി സംസ്കരിക്കുന്നതിന് ബയോ ബിൻ, എയ്റോബിക് ബിൻ, ബയോഗ്യാസ്, പോലുള്ള അനുയോജ്യമായ സംവിധാനങ്ങൾ സജ്ജമാക്കണം. അല്ലാത്ത സ്ഥാപനങ്ങളുടെ ഡി.ഒ ലൈസൻസ് അറിയിപ്പ് കൂടാതെ റദ്ദാക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story