Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:04 PM IST Updated On
date_range 30 Aug 2017 2:04 PM ISTവടംവലി മത്സരം
text_fieldsbookmark_border
കാക്കനാട്: കലക്ടറേറ്റില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വടംവലി മത്സരത്തില്‍ പുരുഷ--വനിത വിഭാഗത്തില്‍ കലക്ടറേറ്റ് ജേതാക്കളായി. ഫൈനലില്‍ പുരുഷന്മാര്‍ തൊഴില്‍വകുപ്പിനെയും വനിതകള്‍ സര്‍വേ വകുപ്പിനെയുമാണ് പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story