Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലക്സ്ബോർഡുകൾ കീറി...

ഫ്ലക്സ്ബോർഡുകൾ കീറി പ്രതിഷേധം

text_fields
bookmark_border
മൂവാറ്റുപുഴ: ഫ്ലക്സ്ബോർഡുകൾ കാൽനടക്കാർക്കടക്കം ഭീഷണിയായ സാഹചര്യത്തിൽ ബോർഡുകൾ കീറി പ്രതിഷേധം. നഗരത്തിലെ മീഡിയനുകളിലും ഫുട്പാത്തുകളിലും അപകടം വിതക്കുന്ന ബോർഡുകളാണ് ഒറ്റയാൾ സമരനായകനായ ഓട്ടോ ഡ്രൈവർ എം.ജെ. ഷാജി കീറിയത്. നടപടി സ്വീകരിക്കാത്ത നഗരസഭ അധികൃതരുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധ സമരം. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന നിരവധി ബോർഡുകൾ കീറിക്കളഞ്ഞു. ഫ്ലക്സ് ബോർഡുകൾ ഭീഷണി ഉയർത്തുെന്നന്ന് ചൂണ്ടിക്കാട്ടി പലവട്ടം സമരവും പരാതിയും നൽകിയിരുെന്നങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞദിവസം റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക ഫ്ലക്സ് ബോർഡി​െൻറ മറവുമൂലം വാഹനം വരുന്നത് കാണാതെ അപകടത്തിൽപെട്ട സംഭവവും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story