Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:08 PM IST Updated On
date_range 29 Aug 2017 2:08 PM ISTഅയ്യങ്കാളി ജന്മദിനാഘോഷം
text_fieldsbookmark_border
മൂവാറ്റുപുഴ: അയ്യങ്കാളിയുടെ പേരിൽ സർവകലാശാല സ്ഥാപിക്കണമെന്ന് കേരള ചേരമർ സംഘം സംസ്ഥാന പ്രസിഡൻറ് എൻ.കെ. അനിൽകുമാർ പറഞ്ഞു. ചേരമർ സംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കീഴിൽ വർധിച്ചുവരുന്ന ദലിത് കൂട്ടക്കുരുതിയും അക്രമവും അവസാനിപ്പിക്കാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സി.എ. ബാബു അധ്യക്ഷത വഹിച്ചു. കെ.വി. ബാബു, സന്ധ്യ സനിൽ, രാജൻ മരുപ്പാറ, മേഴ്സി ജസ്റ്റിൻ, ബീന ആ നിക്കാട്, അജി ആനിക്കാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story