Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:05 PM IST Updated On
date_range 29 Aug 2017 2:05 PM ISTവിളംബര ജാഥ നടത്തി
text_fieldsbookmark_border
കളമശ്ശേരി: മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്.ഐ.ടി.യു) ജില്ല സമ്മേളനത്തോടനുബന്ധിച്ച് കളമശ്ശേരിയിൽ . ജില്ല പ്രസിഡൻറ് ഇ. ബാവക്കുഞ്ഞ്, ജില്ല സെക്രട്ടറി അബ്ദുൽ കരീം, ട്രഷറർ എം.എച്ച്. മുഹമ്മദ്, വെൽെഫയർ പാർട്ടി കളമശ്ശേരി മണ്ഡലം പ്രസിഡൻറ് സദഖത്ത്, ആലുവ മണ്ഡലം പ്രസിഡൻറ് നൗഷാദ് എന്നിവർ നേതൃത്വം നൽകി. ചൊവ്വാഴ്ചയാണ് ജില്ലസമ്മേളനം. സമ്മേളനം സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ദേശീയ കമ്മിറ്റി അംഗം ശ്രീജ നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി. ഷാനവാസ്, ജില്ല പ്രസിഡൻറ് ഇ. ബാവക്കുഞ്ഞ്, വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി, ജനറൽ സെക്രട്ടറി േജ്യാതിവാസ് പറവൂർ തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story