Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിത്രപ്രദർശനം

ചിത്രപ്രദർശനം

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ ആർട്സ് സൊസൈറ്റിയുടെ (മാസ് ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആശ്രമം ബസ്സ്റ്റാൻഡിന് സമീപത്തെ എം.എം. ബിൽഡിങ്ങിൽ നടക്കുന്ന രാവിലെ 11ന് ചിത്രകാരൻ ടി. കലാധരൻ ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർപേഴ്സൻ ഉഷാശശിധരൻ, സേവ്യർ തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ മുതിർന്ന കലാകാരൻ സദൻ വർണശാലയെ ആദരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story