Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ മരത്തിലിടിച്ച് നിന്നു

text_fields
bookmark_border
ആലുവ: . എസ്.എൻ.ഡി.പി സ്‌കൂളിന് മുൻവശത്ത് വെള്ളിയാഴ്ച പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. പമ്പ് കവല ഭാഗത്തുനിന്ന് വരുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story