Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാണക്കിറ്റ്​ വിതരണം...

ഒാണക്കിറ്റ്​ വിതരണം 31വരെ

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ അേന്ത്യാദയ അന്നയോജന ഉപഭോക്താക്കൾക്ക് നൽകുന്ന ഒാണക്കിറ്റ് 31വരെ ലഭിക്കുമെന്ന് സൈപ്ലകോ അറിയിച്ചു. രണ്ടു കിലോ അരി (മട്ട/ കുറുവ/ ജയ), 200 ഗ്രാം മുളക് , 100 ഗ്രാം തേയില എന്നിവ അടങ്ങിയതാണ് കിറ്റ്. സൈപ്ലകോയുടെ വിവിധ വിൽപനശാലകളിൽ (മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ്) കാർഡ് ഹാജരാക്കി കിറ്റ് വാങ്ങണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story