Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ് പെൻഷൻകാർ റേഷൻ...

കുസാറ്റ് പെൻഷൻകാർ റേഷൻ കാർഡ് സമർപ്പിക്കണം

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാലയിലെ എല്ലാ സർവിസ് കുടുംബ പെൻഷൻകാരും സെപ്റ്റംബർ എട്ടിന് മുമ്പ് റേഷൻ കാർഡിലെ നിർദിഷ്ട മൂന്ന് താളുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സത്യവാങ്മൂലത്തോടൊപ്പം സർവകലാശാലയിൽ സമർപ്പിക്കണം. പകർപ്പുമാത്രം നൽകിയവർ സത്യവാങ്മൂലവും നൽകണമെന്ന് ഫിനാൻസ് ഓഫിസർ അറിയിച്ചു. സത്യവാങ്മൂലത്തി​െൻറ മാതൃക www.cusat.ac.in , thtp://www.cusat.ac.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story