Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉത്തരവാദിത്തം...

ഉത്തരവാദിത്തം ഹരിയാനക്കെന്ന്​ അമരീന്ദർ; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന്​ ഖട്ടർ

text_fields
bookmark_border
ചണ്ഡിഗഢ്: അക്രമം പടരുന്നതി​െൻറ ഉത്തരവാദിത്തം ഹരിയാന സർക്കാറിനാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആരോപിച്ചു. എന്നാൽ, അക്രമത്തിന് പിന്നിൽ സാമൂഹിക വിരുദ്ധ ഘടകങ്ങളാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. അക്രമം വ്യാപകമായി പശ്ചാത്തലത്തിലാണ് ഇരുവരും പ്രസ്താവനകളുമായി രംഗത്തുവന്നത്. പഞ്ചാബിൽനിന്നുള്ള ട്രെയിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹരിയാനയിൽ ആക്രമിക്കപ്പെടുകയാണെന്ന് അമരീന്ദർ ആരോപിച്ചു. അതേസമയം, അക്രമം വ്യാപിക്കുന്നതിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്നും തടയാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഖട്ടർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story