Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ വിദ്യാനഗർ, യുവജനസമാജം റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെ . പനങ്ങാട് സെക്ഷനിൽ ചാത്തമ്മ, ചേപ്പനം, പനങ്ങാട് തെേക്ക അറ്റം, എൻ.എം ജങ്ഷൻ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നുവരെ . സെൻട്രൽ സെക്ഷൻ പരിധിയിൽ കച്ചേരിപ്പടി, ആശീർഭവൻ, സ​െൻറ് വിൻസൻറ് റോഡ്, ടാറ്റ പൈപ്പ്ലൈൻ റോഡ്, പുളിക്കൽ സോമിൽ പരിസരം, എം.എ. ബാലകൃഷ്ണൻ റോഡ്, കെ.കെ. പത്മനാഭൻ റോഡ്, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ നാഗപ്പാടിയിലും പരിസരങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . മുകേഷ് സ്മരണാഞ്ജലി മട്ടാഞ്ചേരി: ഗായകൻ മുകേഷി​െൻറ ചരമവാർഷികത്തോടനുബന്ധിച്ച് ഇക്ബാൽ സ്മാരകവേദിയുടെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലി ഒരുക്കുന്നു. 28ന് വൈകീട്ട് ഏഴിന് ചിറളായി കടവ് ഫ്രണ്ട്സ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
Show Full Article
TAGS:LOCAL NEWS 
Next Story