Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.ഐ.ടികളിലേക്കുള്ള...

യു.ഐ.ടികളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

text_fields
bookmark_border
പുതുതായി അനുവദിച്ച 11 ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷ​െൻറ പ്രിൻറൗട്ട് അതത് യു.ഐ.ടികളില്‍ ആഗസ്റ്റ് 24-ന് സമര്‍പ്പിക്കണം. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.admissions.keralauniversity.ac.in) Click here to apply to new UITs എന്ന ലിങ്കില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതാത് യു.ഐ.ടികളില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. വള്ളക്കടവ് - 9495271059, കാഞ്ഞിരംകുളം -9446178313, അഴൂര്‍ - 9495207205, മലയിന്‍കീഴ് -9446589921, തൊളിക്കോട് - 9847299553, കല്ലറ -9447147318, ഇട്ടിവ - 9847499174 , ചാരമംഗലം - 9947734689, മുതുകുളം - 9447976253, പത്തിയൂര്‍ - 9446152516, മണ്ണഞ്ചേരി -9496794421. കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.admissions.keralauniversity.ac.in) ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story