Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളം പള്ളി സപ്​തതി ...

എറണാകുളം പള്ളി സപ്​തതി പെരുന്നാൾ ആഘോഷിച്ചു

text_fields
bookmark_border
കൊച്ചി: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ സ​െൻറ് തോമസ് പള്ളിയിൽ സപ്തതി പെരുന്നാൾ ഡോ. അേപ്രം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മാർ ഔഗിൻ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. റവ. എൻ. ജെ. അബ്രാഹം, റവ. തോമാസ് തേർമഠം, പി.എ. ബേബി എന്നിവർ സംസാരിച്ചു. ഡോ. മാർ അേപ്രം മെേത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ച കുർബാനയിൽ മാർ ഔഗിൻ എപ്പിസ്കോപ്പ സഹകാർമികനായി. 70 വയസ്സ് പിന്നിട്ട സ്ത്രീ-പുരുഷന്മാരെ ഉപഹാരം നൽകി ആദരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story