Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിശ്വാസസ്വാതന്ത്ര്യം...

വിശ്വാസസ്വാതന്ത്ര്യം തകർക്കാനാകില്ല ^കോടിയേരി

text_fields
bookmark_border
വിശ്വാസസ്വാതന്ത്ര്യം തകർക്കാനാകില്ല -കോടിയേരി നെടുമ്പാശ്ശേരി: രാജ്യത്തെ ഓരോ പൗരനും അവനവ​െൻറ മതത്തിൽ വിശ്വസിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും അത് ആർക്കും തകർക്കാനാവില്ലെന്നും സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹജ്ജ് ക്യാമ്പിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജിലൂടെ മനുഷ്യ​െൻറ വ്യക്തി ജീവിതം സംശുദ്ധമാകുമ്പോൾ സമൂഹത്തി​െൻറ നന്മയാണ് അതിലൂടെ വ്യക്തമാകുന്നതെന്നും കോടിയേരി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story