Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചാവറ അക്കാദമി...

ചാവറ അക്കാദമി അവാർഡിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: കലാരംഗത്ത് മികച്ച സംഭാവന നൽകിയവർക്ക് സി.എം.െഎ കൾചറൽ അക്കാദമി ഏർപ്പെടുത്തിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ചാവറയച്ച​െൻറ പേരിലുള്ള അവാർഡ് നാടകം, സിനിമ, സംഗീതം, ചിത്രരചന, വാസ്തുശിൽപം തുടങ്ങിയ കലകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ്. 20,000 രൂപയും ബഹുമതിപത്രവും അടങ്ങിയതാണ് അവാർഡ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പേരുകൾ നിർേദശിക്കാം. സെക്രട്ടറി, സി.എം.െഎ. കൾചറൽ അക്കാദമി, സി.എം.െഎ പ്രിയോർ ജനറൽഹൗസ്, ചാവറ ഹിൽസ്, കാക്കനാട്, കൊച്ചി- 682030 എന്ന വിലാസത്തിൽ സെപ്റ്റംബർ 25 നകം നാമനിർേദശങ്ങൾ ലഭിച്ചിരിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story