Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിത്രയുടെ കോടതിയലക്ഷ്യ ...

ചിത്രയുടെ കോടതിയലക്ഷ്യ ഹരജി സെപ്​റ്റംബർ 20ലേക്ക്​ മാറ്റി

text_fields
bookmark_border
കൊച്ചി: ലോക അത്‌ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ പാലിക്കാത്തതിനെതിരായ പി.യു. ചിത്രയുടെ കോടതിയലക്ഷ്യ ഹരജി ഹൈകോടതി സെപ്റ്റംബർ 20ന് പരിഗണിക്കാൻ മാറ്റി. ചൊവ്വാഴ്ച ഹരജി പരിഗണിക്കവേ, ഒരു അത്‌ലറ്റി​െൻറ ഭാവി നശിപ്പിക്കുന്നതിൽ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ വിജയം കണ്ടെന്ന് കോടതി വിമർശിച്ചു. ആഗസ്റ്റ് ആദ്യം നടന്ന ലോക അത്‌ലറ്റിക് മീറ്റിൽ ചിത്രയെ പങ്കെടുപ്പിക്കണമെന്നും ഫെഡറേഷൻ ഇതുറപ്പാക്കണമെന്നും ജൂൈല 28ന് ഇടക്കാല ഉത്തരവിലൂടെ ഹൈകോടതി നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ചിത്ര കോടതിയലക്ഷ്യ ഹരജി നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story