Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി രണ്ടുപേർ...

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കിഴക്കമ്പലം: കഞ്ചാവുമായി രണ്ട് യുവാക്കളെ കുന്നത്തുനാട് പൊലീസ് പിടികൂടി. പാലക്കാട് തിരൂർ സ്വദേശി ചേലക്കാട് വിഷ്ണു(20), തഞ്ചാവൂർ സുബ്രഹ്മണ്യൻ (20) എന്നിവരാണ് പിടിയിലായത്. കിഴക്കമ്പലം ചൂരക്കോട് ഭാഗത്തുെവച്ചാണ് ഇവർ പിടിയിലായത്. 52.200 ഗ്രാം പിടിയിലായത്. പരിസരത്തെ ചില സ്വകാര്യ കമ്പനിയിലെ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇവർ കച്ചവടം നടത്തിവന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story