Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീഡിയനിൽ കാറിടിച്ച്...

മീഡിയനിൽ കാറിടിച്ച് ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
മൂവാറ്റുപുഴ: . കച്ചേരിത്താഴത്ത് തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. തൊടുപുഴയിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാറിന് കാര്യമായ കേടുപാടുണ്ട്. നഗരത്തിൽ അപകടഭീഷണിയു‍യർത്തുന്ന അശാസ്ത്രീയ മീഡിയനുകൾ പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അപകടം. പല സ്ഥലത്തും വാഹനങ്ങൾക്ക് മീഡിയൻ കാണാൻ കഴിയാറില്ല. സിഗ്നലുകളോ മറ്റുസംവിധാനങ്ങളോ സ്ഥാപിച്ചിട്ടുമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story