Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളം പ്രസ് ക്ലബ്:...

എറണാകുളം പ്രസ് ക്ലബ്: ഡി. ദിലീപ് പ്രസിഡൻറ്​, സുഗതൻ പി. ബാലൻ സെക്രട്ടറി

text_fields
bookmark_border
കൊച്ചി: എറണാകുളം പ്രസ് ക്ലബ് പ്രസിഡൻറായി ഡി. ദിലീപും (ദേശാഭിമാനി) സെക്രട്ടറിയായി സുഗതൻ പി. ബാലനും (മാധ്യമം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസി. -അനിത മേരി ഐപ് (മംഗളം), അരുൺചന്ദ്ര ബോസ് (െഡക്കാൺ ക്രോണിക്കിൾ), ജോ. സെക്രട്ടറി -എൻ. സ്മിത (ഡെക്കാൺ ക്രോണിക്കിൾ), മനു സി. കുമാർ (എം.എം ടി.വി), ട്രഷറർ -ടി.എസ്. സുമേഷ് (എം.എം ടിവി).
Show Full Article
TAGS:LOCAL NEWS 
Next Story