Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുജാഹിദുകാർക്കെതിരായ...

മുജാഹിദുകാർക്കെതിരായ സംഘ്​​​​പരിവാർ ആക്രമണം പ്രതിഷേധാർഹം ^കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം

text_fields
bookmark_border
മുജാഹിദുകാർക്കെതിരായ സംഘ്പരിവാർ ആക്രമണം പ്രതിഷേധാർഹം -കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം കൊച്ചി: പറവൂർ വടക്കേക്കരയിൽ മുജാഹിദ് വിസ്ഡം പ്രവർത്തകർക്കുനേരെ സംഘ്പരിവാറുകാർ നടത്തിയ ആക്രമണം പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം. വടക്കേ ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണത്തിന് സമാനമാണ് ഇൗ സംഭവം. കേരള പൊലീസ് സംഘ്പരിവാറി​െൻറ ചട്ടുകമായി പ്രവർത്തിക്കുന്നതിന് ഉദാഹരണമാണിത്. നിയമം കൈയിലെടുക്കുന്നത് ആരാണെങ്കിലും അംഗീകരിക്കാനാവില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ്, കോഒാഡിനേറ്റർ എൻ.എം. അമീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story