Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജീവ്ഗാന്ധി...

രാജീവ്ഗാന്ധി ജന്മദിനാചരണം

text_fields
bookmark_border
കൂത്താട്ടുകുളം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു. പുഷ്പാർച്ചനക്കുശേഷം നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻറ് കെ.എൻ.കെ. മാത്യു അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ റെജി ജോൺ, പി.സി. ഭാസ്കരൻ, ബോബി അച്യുതൻ, ജോമി മാത്യു, സിജു ഏലിയാസ്, കാർത്തിക് എ.ജെ, ജിനീഷ് വൻനിലം, അമൽ സജീവ്, ആൽവിൻ കേളക്കൊമ്പിൽ, അജു ചെറിയാൻ, തങ്കച്ചൻ പാലോലികന്നേൽ, ഒ.ജി. ചെറിയാൻ, ബേബി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story