Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:56 PM IST Updated On
date_range 21 Aug 2017 1:56 PM ISTമണ്ണെണ്ണ വെട്ടിക്കുറക്കുന്ന നടപടി മത്സ്യമേഖലയെ തകർക്കും ^ചാൾസ് ജോർജ്
text_fieldsbookmark_border
മണ്ണെണ്ണ വെട്ടിക്കുറക്കുന്ന നടപടി മത്സ്യമേഖലയെ തകർക്കും -ചാൾസ് ജോർജ് കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ നൽകുന്ന മണ്ണെണ്ണ വെട്ടിക്കുറക്കുന്നത് മത്സ്യമേഖലയെ തകർക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി െഎക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ്. മത്സ്യമേഖലക്ക് ഉപയോഗിക്കുന്ന മണ്ണെണ്ണ, പെട്രോൾ, ഡീസൽ എന്നിവക്ക് സബ്സിഡി ലഭ്യമാക്കുകയോ നികുതികൾ ഒഴിവാക്കുകയോ ചെയ്യണം. ജി.എസ്.ടി നടപ്പാക്കിയശേഷം പ്രതിസന്ധിയിലൂടെ പോകുന്ന മേഖലയെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story