Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:56 PM IST Updated On
date_range 21 Aug 2017 1:56 PM ISTഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ആക്രമണം കേരളത്തിൽ അനുവദിക്കില്ല -^മുസ്ലിം ഏകോപനസമിതി
text_fieldsbookmark_border
ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ആക്രമണം കേരളത്തിൽ അനുവദിക്കില്ല --മുസ്ലിം ഏകോപനസമിതി പറവൂർ: ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ആക്രമണം കേരളത്തിൽ അനുവദിക്കില്ലെന്ന് മുസ്ലിം ഏകോപനസമിതി ചെയർമാൻ കാഞ്ഞാൽ അബ്്ദുറസാഖ് മൗലവി. വടക്കേക്കരക്കടുത്ത് പുതിയകാവിൽ മുജാഹിദ് വിസ്ഡം ഗ്ലോബൽ വിഷൻ പ്രവർത്തകർ നടത്തിയ ജനസമ്പർക്ക പരിപാടിക്കെതിരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശപ്രചാരണത്തിെൻറ ഭാഗമായാണ് ജനസമ്പർക്ക പരിപാടി നടത്തിയത്. പ്രവർത്തകരെ അറസ്റ്റുചെയ്ത നടപടി പക്ഷപാതപരമാണെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story