Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ കേസ്​...

വ്യാജ കേസ്​ പിൻവലിക്കണം ^എസ്​.​െഎ.ഒ

text_fields
bookmark_border
വ്യാജ കേസ് പിൻവലിക്കണം -എസ്.െഎ.ഒ കൊച്ചി: മതപ്രബോധനം നടത്തിയ മുജാഹിദ് വിസ്ഡം പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്ത നടപടിയിൽ എസ്.െഎ.ഒ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. മൗലിക അവകാശങ്ങൾക്കുനേരെയുള്ള സംഘ്പരിവാർ-ഭരണകൂട കടന്നുകയറ്റം പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണം. വിസ്‌ഡം പ്രവർത്തകരെ കൈയേറ്റം ചെയ്ത ആർ.എസ്.എസുകാർക്കെതിരെ കേെസടുക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മുഫീദ്, സെക്രട്ടറി ഇസ്ഹാഖ്, മുജീബ് എടത്തല, അംജദ് എടത്തല, നൗഫൽ, രിസ്വാൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story