Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ...

മെട്രോ റെയിൽപാതയിൽനിന്ന്​ വെള്ളം വീഴുന്നത് ബുദ്ധിമുട്ടാകുന്നു

text_fields
bookmark_border
മെട്രോ റെയിൽ പാതയിൽനിന്ന് മഴവെള്ളം വീഴുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാത കടന്നുപോകുന്ന റോഡിലൂടെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്കാണ് ദുരിതം. മഴ കുറഞ്ഞശേഷം യാത്ര തുടർന്നാൽ പാതയിൽനിന്ന് ശക്തിയിലാകും വെള്ളം പതിക്കുക. ഇത് പലപ്പോഴും വാഹനത്തി​െൻറ നിയന്ത്രണം വിട്ടുപോകുന്ന അവസ്ഥയുണ്ടാക്കും. കൂടാതെ, വസ്ത്രങ്ങളും നനയും. ഇത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണം. ഹരികുമാർ കളമശ്ശേരി- ഗവ. മെഡിക്കൽ കോളജ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story