Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യബസുകൾ ഒാട്ടം...

സ്വകാര്യബസുകൾ ഒാട്ടം നിർത്തി; എം.എൽ.എ റോഡിൽ ദുരിതമേറി

text_fields
bookmark_border
വൈക്കം റോഡിന് സമാന്തരമായി പുതിയകാവിൽ ആരംഭിച്ച് പൂത്തോട്ടയിൽ അവസാനിക്കുന്ന എം.എൽ.എ റോഡിൽ സ്വകാര്യബസുകൾ സർവിസ് മുടക്കുന്നു. ഇത് തീരദേശവാസികളടക്കമുള്ളവെര ദുരിതത്തിലാക്കി. എട്ട് സ്വകാര്യബസുകൾ സർവിസ് നടത്തിയിരുന്ന എം.എൽ.എ റോഡിൽ ഇപ്പോൾ ഒരു കെ.എസ്.ആർ.ടി.സിയും രണ്ട് സ്വകാര്യബസുകളുമാണ് ഒാടുന്നത്. കെ.എസ്.ആർ.ടി.സി കൃത്യത പാലിക്കുന്നുണ്ടെങ്കിലും മറ്റ് ബസുകൾ സർവിസ് മുടക്കുന്നു. മത്സ്യത്തൊഴിലാളികളും ഇതരമേഖലകളിൽ പണിയെടുക്കുന്നവരും തിങ്ങിപ്പാർക്കുന്ന മേഖലയിൽ യാത്ര ക്ലേശകരമാണ്. ആവശ്യത്തിന് ബസില്ലാത്തതിനാൽ പ്രദേശവാസികൾ മൂന്ന് കി.മീ. വരെ കാൽനടയായി വൈക്കം റോഡിലെത്തി വേണം യാത്രചെയ്യാൻ. സർവിസ് മുടക്കുന്ന സ്വകാര്യബസുകൾക്കെതിരെ നടപടിെയടുക്കണം. കെ.കെ. ശിവദാസൻ എം.എൽ.എ റോഡ് ഉദയംപേരൂർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story