Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightekd 301

ekd 301

text_fields
bookmark_border
ഫിലോമിന തോപ്പുംപടി: മുണ്ടംവേലി കണ്ണച്ചമുറി വീട്ടിൽ ഫിലോമിന ജോൺ (70) നിര്യാതയായി. മക്കൾ: മേഗി, ട്രീസ, എൽസി, മേരി, െജസി, ബീന. മരുമക്കൾ: ജെയ്ക്കബ്, പീറ്റർ, ക്ലീറ്റസ്, തോമസ്, ജോസി. മേരി തോപ്പുംപടി: നസ്രത്ത് ജൂബിലി ജങ്ഷൻ ഹോളിക്രോസ് നഗർ തോട്ടുങ്കൽ പരേതനായ ദേവസിയുടെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: ബേബി, ട്രീസ, ജോയി(കൊച്ചിൻ പോർട്ട്), എൽസി, ആൻറണി. മരുമക്കൾ: ബെയ്സിൽ, വിജി, സിൽവി, ആനി, പരേതനായ ജോർജ്. സാറാമ്മ കൂത്താട്ടുകുളം: മണ്ണത്തൂർ നാവോളിമറ്റം നടുപ്പറമ്പിൽ പരേതനായ എൻ.പി. ജോണി​െൻറ ഭാര്യ സാറാമ്മ (79) നിര്യാതയായി. വടക്കൻ പിറമാടം പടിഞ്ഞാറേക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: എൻ.ജെ. ജോയി (ചാർേട്ടഡ് അക്കൗണ്ടൻറ് എറണാകുളം),ബാബു ജോൺ. മരുമകൾ: കേരള ൈഹകോടതി റിട്ട.ജഡ്ജി ജസ്റ്റിസ് കെ. ജോൺ മാത്യൂവി​െൻറ മകൾ മേരി (സുജ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് നാവോളിമറ്റം നെല്ലിക്കുന്ന് സ​െൻറ്ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story