Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.സി കോളജിൽ യു.യു.സി...

യു.സി കോളജിൽ യു.യു.സി സ്‌ഥാനത്തേക്ക് ഇരട്ടകൾ മത്സരിക്കുന്നു

text_fields
bookmark_border
ആലുവ: എം.ജി സർവകലാശാലക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ആലുവ യു.സി കോളജിൽ യു.യു.സി സ്‌ഥാനങ്ങളിലേക്ക് ഇരട്ടകൾ മത്സരിക്കുന്നു. രണ്ട് സ്‌ഥാനത്തേക്ക് ഒരേ സംഘടനയിൽനിന്നാണ് രണ്ടുപേരും മത്സരിക്കുന്നത്. ഒന്നാം വർഷ ബി.എസ്സി വിദ്യാർഥികളായ ഹസൻ മൻസൂർ, ഹുസൈൻ മൻസൂർ എന്നിവരാണ് സഹോദരങ്ങൾ. ഫ്രട്ടേണിറ്റി മൂവ്മ​െൻറ് സ്‌ഥാനാർഥികളാണ് ഇരുവരും. ഒരേ മനസ്സാണെങ്കിലും കോളജിൽ ഹസൻ മൻസൂർ ബി.എസ്സി ബോട്ടണിയും ഹുസൈൻ മൻസൂർ ബി.എസ്സി സുവോളജിയുമാണ് പഠനവിഷയമായി െതരഞ്ഞെടുത്തിരിക്കുന്നത്. വിജയപ്രതീക്ഷയിലാണ് ഇരുവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story