Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യസന്ദേശ...

സ്വാതന്ത്ര്യസന്ദേശ റാലിയും ഫ്ലാഷ് മോബും

text_fields
bookmark_border
കൂത്താട്ടുകുളം: മേരി ഗിരി ആർട്സ് ആൻഡ് സയൻസ് കോളജി​െൻറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസന്ദേശറാലിയും ഫ്ലാഷ് മോബും നടത്തി. കോളജ് അങ്കണത്തിൽനിന്ന് ആരംഭിച്ച റാലി പ്രിൻസിപ്പൽ ഡോ. ജയിംസ്‌ ജോർജ് സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ബസ്‌ സ്റ്റാൻഡിലായിരുന്നു വിദ്യാർഥികളുടെ ഫ്ലാഷ് മോബ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story