Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്വിസ് സംഘടിപ്പിച്ചു

ക്വിസ് സംഘടിപ്പിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: വടകര മഹാത്മജി മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് . വാർഡ്‌ അംഗം മേഴ്സി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 55 വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ വടകര സ​െൻറ് ജോൺസ്‌ എച്ച്.എസ്.എസ് വിദ്യാർഥികളായ ആതിര സന്തോഷ്‌, വിശാൽ ബാലകൃഷ്ണൻ എന്നിവർ ഒന്നും രണ്ടും സ്ഥാനവും വടകര എൽ.എഫ്.എച്ച്.എസിലെ വിദ്യാർഥി ഗായോസ്‌ കെ. തോമസ്‌ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക്‌ കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ചിപ്പിക്കൂൺ കൃഷി പരിശീലനം കൂത്താട്ടുകുളം: മാറിക ദീപം കുടുംബശ്രീ റെഡിമർ സംഘത്തി​െൻറ സഹകരണത്തോടെ ചിപ്പിക്കൂൺ കൃഷിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10 മുതൽ കൂത്താട്ടുകുളം എസ്.എൻ.ഡി.പി ഹാളിലാണ് പരിശീലനം. ഫോൺ: 7592803389.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story