Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:08 PM IST Updated On
date_range 18 Aug 2017 2:08 PM ISTകര്‍ഷക ദിനാചരണം
text_fieldsbookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിെൻറയും മൂത്തോലപുരം സര്‍വിസ് സഹകരണ ബാങ്കിെൻറയും വിവിധ കാര്‍ഷിക സമിതികളുടെയും ഇലഞ്ഞി കൃഷിഭവെൻറയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാചരണം ജില്ല പഞ്ചായത്ത് അംഗം കെ.എന്‍. സുഗതന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം: നഗരസഭയുടെയും കൃഷിഭവെൻറയും ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം ചെയർമാൻ ബിജു ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ ഓമന ബേബി അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിച്ചു. ക്വിസ് മത്സരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story