Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടിക്കർഷകനെ...

കുട്ടിക്കർഷകനെ ആദരിച്ചു

text_fields
bookmark_border
പിറവം: എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റി​െൻറയും ഭൂമിത്രസേനയുെടയും ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. പിറവം കൃഷിഭവൻ മികച്ച വിദ്യാർഥി കർഷകനായി െതരഞ്ഞെടുത്ത േകാമേഴ്സ് വിദ്യാർഥി‍യും എൻ.എസ്.എസ് വളൻറിയറുമായ ജോർജ് മാത്യുവിനെ ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് എം.ഒ. വർഗീസ് ജോർജിനെ പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ എ.എ. ഒാനാൻകുഞ്ഞ്, കൗൺസിലർ ബെന്നി വി. വർഗീസ്, ഷാജി വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. ജെ. അഭിലാഷ് എന്നിവർ സംസാരിച്ചു. പഴയകാല പാത്രങ്ങളുെടയും അളവുതൂക്കങ്ങളുെടയും പ്രദർശനവും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story