Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎല്‍എല്‍.ബി ഫലം

എല്‍എല്‍.ബി ഫലം

text_fields
bookmark_border
ഒന്നാംവര്‍ഷം (ത്രിവത്സരം), മൂന്നാംവര്‍ഷം (പഞ്ചവത്സരം) (പുതിയ സ്‌കീം -1998 അഡ്മിഷന്‍) ആൻഡ് ഒന്നാംവര്‍ഷം (ത്രിവത്സരം) (പഴയ സ്‌കീം -1998-ന് മുമ്പുള്ള അഡ്മിഷൻ) (മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2017 എൽഎല്‍.ബി വാര്‍ഷികപരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം. റേഷന്‍കാര്‍ഡും അതി​െൻറ പകര്‍പ്പും ഹാജരാക്കണം പെന്‍ഷന്‍ വാങ്ങുന്നവര്‍ റേഷന്‍കാര്‍ഡും അതി​െൻറ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലവും പെന്‍ഷന്‍ സെക്ഷനില്‍ ആഗസ്റ്റ് 20-ന് മുമ്പ് ഹാജരാക്കണം. സത്യവാങ്മൂലത്തി​െൻറ മാതൃക വെബ്‌സൈറ്റില്‍ (www.kufinance.info) ലഭിക്കും. ബി.കോം ഫലം ജൂണില്‍ നടത്തിയ മൂന്നാംവര്‍ഷ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആന്വല്‍ സ്‌കീം -ത്രീ മെയിന്‍) (െറഗുലര്‍, സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം. ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ സപ്ലിമ​െൻററി ഫലം 2016 ഒക്‌ടോബറില്‍ നടത്തിയ വിദൂര വിദ്യാഭ്യാസവിഭാഗം 2016 ഒക്‌ടോബറില്‍ നടത്തിയ ഒന്നാംവര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ ഓണ്‍ലൈന്‍ സപ്ലിമ​െൻററി (പുതിയ സ്‌കീം) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ 28വരെ അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story