Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിലധിഷ്​ഠിത...

തൊഴിലധിഷ്​ഠിത ലോജിസ്​റ്റിക്​സ്​ കോഴ്​സ്​

text_fields
bookmark_border
കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെപ്ലെ മാനേജ്മ​െൻറ് ഇന്ത്യയുടെ ഏക കേരള ചാപ്റ്റർ ലണ്ടൻ കോളജ് ബിസിനസ് ആൻഡ് ഫിനാൻസിൽ (എൽ.സി.ബി.എഫ്) പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് േലാജിസ്റ്റിക്സ് മേഖലയിൽ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പ്രവേശനം ആരംഭിച്ചു. കോൺെഫഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രിയിൽ അംഗമായ എൽ.സി.ബി.എഫ് ഇൻസ്റ്റിറ്റ്യൂട്ട് േലാജിസ്റ്റിക്സി​െൻറ ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമാണ്. പ്ലസ് ടു ആണ് ഡിഗ്രി കോഴ്സുകൾക്ക് യോഗ്യത. ബിരുദമുള്ളവർക്ക് പി.ജി ഡിപ്ലോമ, എം.ബി.എ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ ഉണ്ട്. ഫോൺ: 8129 999536/35/33/32.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story