Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഷ്​ടമായത്​ കരുത്തനായ...

നഷ്​ടമായത്​ കരുത്തനായ നിയമപരിരക്ഷകനെ ^പിണറായി

text_fields
bookmark_border
നഷ്ടമായത് കരുത്തനായ നിയമപരിരക്ഷകനെ -പിണറായി തിരുവനന്തപുരം: ജനാധിപത്യ കേരളത്തി​െൻറ കരുത്തനായ നിയമപരിരക്ഷകനെയാണ് അഡ്വ.എം.കെ. ദാമോദര​െൻറ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടപ്പെട്ടെതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിഭാഷകവൃത്തിയിൽ നൈതികവും ധാർമികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നീതിന്യായരംഗത്തി​െൻറ പൊതുവായ അന്തസ്സും വിശ്വാസ്യതയും പരിരക്ഷിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഏറെ പ്രാധാന്യമുള്ളതാെണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായി തനിക്ക് ദീർഘകാലത്തെ അടുപ്പമുള്ള പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. വ്യക്തിപരമായനിലയിലായാലും സാമൂഹികമായനിലയിലായാലും പരിഹരിക്കാനാകാത്ത നഷ്ടമാണ് എം.കെ. ദാമോദര​െൻറ വിയോഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story