Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശരക്ഷ വലയം...

ദേശരക്ഷ വലയം സംഘടിപ്പിച്ചു

text_fields
bookmark_border
കാക്കനാട്: സ്വാതന്ത്ര്യദിനത്തി​െൻറ ഭാഗമായി എസ്.വൈ.എസ് . പ്രാർഥനക്ക് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് കൽത്തറ പി. അബ്ദുൽ ഖാദിർ മദനി നേതൃത്വം നൽകി. മുെഖെബലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ആമുഖ പ്രഭാഷണവും പ്രതിജ്ഞയും സംസ്ഥാന ഉപാധ്യക്ഷൻ എം.പി.എ. ജബ്ബാർ കാമിൽ സഖാഫി നിർവഹിച്ചു. സംഗമം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അബ്ദുൽ റഹ്മാൻ മുസ്ലിയാർ, എ. അഹമ്മദ് കുട്ടി ഹാജി, ഹൈദ്രോസ് ഹാജി, പി.കെ. കരീം, ജമാലുദ്ദീൻ സഖാഫി, സുലൈമാൻ കൊളോട്ടിമൂല, മസൂദ് ഇടപ്പള്ളി, അനസ് ഫാളിലി, ഫിറോസ് അഹ്സനി, കരീം ഹാജി പുത്തലം, അലി കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു. ഇസ്മാഈൽ സഖാഫി സ്വാഗതവും സുധീർ വാഴക്കാല നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story