Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്​തകപ്രകാശനം

പുസ്​തകപ്രകാശനം

text_fields
bookmark_border
കൊച്ചി: അരമനകളോ സമുദായ നേതാക്കളോ മാത്രം വിചാരിച്ചാൽ കേരളത്തെ തോൽപിക്കാനോ വിജയിപ്പിക്കാനോ കഴിയില്ലെന്ന് വി.ഡി. സതീശൻ എം.എൽ.എ. മാധ്യമപ്രവർത്തകൻ ജോർജ് പുളിക്കൽ രചിച്ച 'തോറ്റ ചരിത്രം കേട്ടിട്ടില്ല' പുസ്തകം ഡി.സി പുസ്തകമേളയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി-മത-സാമുദായിക ശക്തികളുടെ പ്രതിലോമകരമായ ഇടപെടലിലൂടെ ഏതൊരുസമരത്തി​െൻറയും യഥാർഥ അംശം നഷ്ടപെട്ടതായും അദ്ദേഹം പറഞ്ഞു. 'പൂണൂലും കൊന്തയും' പുസ്തകം അഡ്വ. ജയശങ്കർ എ. സഹദേവന് നൽകി പ്രകാശനം ചെയ്തു. എൻ.പി. രാജേന്ദ്രൻ, എൻ.എം. പിയേഴ്സൺ, എ. സഹദേവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story