Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറാലി സംഘടിപ്പിച്ചു

റാലി സംഘടിപ്പിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: എൽ.ഐ.സിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ ശാഖയുടെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷം നീളുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെയും ബീമ ഡയമണ്ട് പദ്ധതി സമാപനത്തി​െൻറയും ഭാഗമായി . റാലിയില്‍ മൂവാറ്റുപുഴ ശാഖയിലെ ജീവനക്കാരും ഏജൻറുമാരും പങ്കെടുത്തു. കാലാവധി ആനുകൂല്യം, ഇന്‍ഷുറന്‍സ് സംരക്ഷണം, ലോയല്‍റ്റി, അഡീഷനല്‍ മണി ബാക്ക്, കാലാവധിക്കുശേഷമുള്ള ഇന്‍ഷുറന്‍സ് സംരക്ഷണം, ഓട്ടോകവര്‍ സവിശേഷതകളടങ്ങിയ ബീമ ഡയമണ്ട് പദ്ധതി 31ന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story