Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 3:08 PM IST Updated On
date_range 14 Aug 2017 3:08 PM ISTകോൺഗ്രസ് സായാഹ്ന ധർണ
text_fieldsbookmark_border
പട്ടിമറ്റം: ബി.ജെ.പി നേതാക്കളുടെ മെഡിക്കൽ കോഴകളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുക, ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും കൊലപാതകരാഷ്്ട്രീയം അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലവർധന തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക്കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് സായാഹ്ന ധർണ നടത്തി. വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു. എൻ.പി. വർഗീസ്, ജോൺ പി.മാണി, സി.പി. ജോയി, എം.പി. രാജൻ, എം.ടി. ജോയി, ബിനീഷ് പുല്യാട്ടിൽ, ബി.ജയകുമാർ, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, കെ.ജി. മന്മഥൻ, കെ.എം. പരീത്പിള്ള, എ.പി കുഞ്ഞുമുഹമ്മദ്, ഹനീഫകുഴിപ്പിള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story