Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ്: ആലുവ റെയിൽവേ...

ഹജ്ജ്: ആലുവ റെയിൽവേ സ്​റ്റേഷൻ വഴിയെത്തിയത് 157 ഹാജിമാർ

text_fields
bookmark_border
ആലുവ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പി​െൻറ രണ്ടാം ദിവസമായ ഞായറാഴ്ച ആലുവ റെയിൽവേ സ്റ്റേഷൻ വഴി എത്തിയത് 157 യാത്രക്കാർ. ഹജ്ജ് കമ്മിറ്റിയുടെ സേവന കേന്ദ്രം വഴി ഇവരുടെ ബന്ധുക്കളടക്കം ഇരുനൂറിലേറെ പേർ പല സമയങ്ങളിലായി എത്തി. കണ്ണൂർ - ആലപ്പുഴ എക്സ്പ്രസിൽ 30 ഹാജിമാരും മംഗള, ജനശതാബ്ദി എന്നിവയിൽ 20 വീതവും, പരശുറാമിൽ 70 ഉം, നേത്രാവതിയിൽ 12 ഉം ഏറനാടിൽ അഞ്ചും യാത്രികരാണെത്തിയത്. യാത്രികരെ വളൻറിയർമാർ സ്വീകരിച്ച് പ്രത്യേക വാഹനങ്ങളിൽ ഹജ്ജ് ക്യാമ്പിലെത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story