Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള തീർഥാടകർക്ക്...

കേരള തീർഥാടകർക്ക് എല്ലാ പരിഗണനയും- ^സൗദി

text_fields
bookmark_border
കേരള തീർഥാടകർക്ക് എല്ലാ പരിഗണനയും- -സൗദി നെടുമ്പാശ്ശേരി: കേരളത്തിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് എല്ലാ പരിഗണനയും സൗദി സർക്കാർ നൽകുമെന്ന് സൗദി കോൺസൽ ജനറൽ ഷെയ്ഖ് നൂർ അറിയിച്ചു. ജിദ്ദയിൽ വിമാനമിറങ്ങിയ 300 പേരടങ്ങിയ ആദ്യ സംഘത്തെ സൗദി സർക്കാറിനുവേണ്ടി സ്വീകരിച്ചശേഷം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസുമായി ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളി തീർഥാടകർ വളരെ സന്തോഷത്തിലാണ്. എന്ത് ആവശ്യമുണ്ടെങ്കിലും അവർക്ക് തങ്ങളോട് നേരിട്ട് ബന്ധപ്പെടാം വളൻറിയർമാർക്ക് എപ്പോൾ വേണമെങ്കിലും താനുമായും സൗദി സർക്കാറുമായും ബന്ധപ്പെടാവുന്നതാണ്. ഏത് സാഹചര്യത്തിലും ആവശ്യമായ സൗകര്യങ്ങൾ സൗദി സർക്കാർ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story