Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൈനികർക്ക്​ വണ്ടർലായിൽ...

സൈനികർക്ക്​ വണ്ടർലായിൽ സ്വാതന്ത്ര്യദിന ഒാഫർ

text_fields
bookmark_border
കൊച്ചി: സ്വാതന്ത്ര്യദിനാഘോഷവേളയിൽ സൈനികർക്ക് പ്രത്യേക ഒാഫറുമായി വണ്ടർലാ. കര- വ്യോമ-നാവിക സേനാംഗങ്ങൾക്കും ബി.എസ്.എഫ്. ജവാൻമാർക്കും ആഗസ്റ്റ് 12 മുതൽ 20 വരെ പ്രവേശനം സൗജന്യമാണ്. വണ്ടർലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് അമ്യൂസ്മ​െൻറ് പാർക്കുകൾ സന്ദർശിക്കുന്ന സൈനികർക്കാണ് ഇൗ ആനുകൂല്യം. സർവിസിൽനിന്ന് വിരമിച്ചവർക്കും ആനുകൂല്യമുണ്ട്. ഇതിന് ഫോേട്ടാ പതിപ്പിച്ച സർവിസ് െഎ.ഡി കാർഡ് ഹാജരാക്കണം. ഇവർക്കൊപ്പം പാർക്ക് സന്ദർശിക്കുന്ന കുടുംബാംഗങ്ങളോ സുഹൃത്തുക്കേളാ ആയ പരമാവധി അഞ്ചുപേർക്ക് പത്തുശതമാനം ഡിസ്കൗണ്ടും ലഭിക്കും. വിവരങ്ങൾക്ക്: 0484 2684009, 97447 70000.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story