Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:35 PM IST Updated On
date_range 13 Aug 2017 3:35 PM ISTമാസ്ഡ്രിൽ അവിസ്മരണീയമാക്കി തുഴക്കാർ
text_fieldsbookmark_border
ആലപ്പുഴ: . ആർത്തുവിളിച്ച് വള്ളംകളി േപ്രമികൾ. മത്സരം തുടങ്ങുന്നതിന് മുമ്പ് നേരേത്തതന്നെ നടന്ന അലങ്കരിച്ച വള്ളങ്ങൾ എത്തിയിരുന്നു. മത്സരത്തിെൻറ ചിട്ടവട്ടങ്ങൾ പാലിച്ച് വള്ളങ്ങൾ മാസ്ഡ്രില്ലിൽ പങ്കെടുത്തപ്പോൾ അതൊരു നല്ല നിമിഷങ്ങളാണ് കാണികൾക്ക് നൽകിയത്. നിർദേശങ്ങൾ നൽകുന്നതനുസരിച്ച് തുഴകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് വിസ്മയകരമാക്കിയാണ് ഇത് സമാപിച്ചത്. കാറ്റിെൻറ ശല്യം ഇല്ലാതിരുന്നത് മാസ്ഡ്രില്ലിനെ കൂടുതൽ ആകർഷണീയമാക്കി മാറ്റാൻ തുഴച്ചിൽകാർക്ക് കഴിഞ്ഞു. പല നിറത്തിലുള്ള കുപ്പായമിട്ട തുഴക്കാർ പങ്കായം ചലിപ്പിക്കുന്നത് മൊബൈൽ ഫോണിൽ പകർത്താൻ കാണികൾ മത്സരിക്കുന്നത് കാണാമായിരുന്നു. മത്സര ആരംഭം മുതൽ തന്നെ വഞ്ചിപ്പാട്ടിെൻറ താളം തുടിക്കുന്ന പുന്നമട തുഴക്കാരെ കൂടുതൽ ഉത്തേജിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story