Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറുമത്സ്യങ്ങളെ...

ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ശിക്ഷാര്‍ഹം

text_fields
bookmark_border
കൊച്ചി: ട്രോളിങ് നിരോധനത്തിനുശേഷം ആഴക്കടല്‍-തീരക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാത്തരം യാനങ്ങളും വ്യാപകമായി ചെറുമത്സ്യങ്ങളെ പിടിച്ച് വിപണനം നടത്തുന്നെന്ന് പരാതി. ജില്ലയിലെ എല്ലാ തീരദേശ ഫിഷ് ലാൻഡിങ് സ​െൻററിലും അനുവദനീയ അളവിൽ കുറവായ ചെറുമത്സ്യങ്ങളെ പിടിക്കുന്നതും വാഹനങ്ങളില്‍ കയറ്റി ഇതര സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് വൈപ്പിന്‍ ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മത്സ്യസമ്പത്തി​െൻറ നാശത്തിന് കാരണമാകുന്നുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ക്കനുസൃതമായി പരമാവധി ശിക്ഷയും പിഴയും ചുമത്തും. വാഹനങ്ങള്‍ അതത് വകുപ്പുകളുടെ സഹായത്തോടെ കണ്ടുകെട്ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story