Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കടുങ്ങല്ലൂർ: കെ.എസ്.ഇ.ബി എടയാർ സെക്ഷൻ പരിധിയിൽ വരുന്ന മുപ്പത്തടം ജങ്ഷൻ, ഹയർ സെക്കൻഡറി സ്കൂൾ പരിസരം, മുതുകാട് ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. ഗതാഗത നിരോധനം ആലുവ: കുട്ടമശ്ശേരി-ചുണങ്ങംവേലി സർക്കുലർ റോഡിൽ സൊസൈറ്റിപ്പടിയിലെ അപകടാവസ്‌ഥയിലായ കലുങ്കി​െൻറ പുനർനിർമാണം ആരംഭിക്കുന്നതിനാൽ 11 മുതൽ റോഡിലൂടെ എല്ലാവിധ വാഹനങ്ങളുടെയും ഗതാഗതം താൽക്കാലികമായി നിരോധിെച്ചന്ന് ആലുവ പൊതുമരാമത്ത് അസി.എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story