Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലോചന യോഗം 10-ന്

ആലോചന യോഗം 10-ന്

text_fields
bookmark_border
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്- കേരളോത്സവത്തോടനുബന്ധിച്ച് ജില്ല യൂത്ത് വെല്‍ഫെയര്‍ ഓഫിസറും ജില്ല യൂത്ത് കോ-ഓഡിനേറ്ററും പങ്കെടുക്കുന്ന ആലോചനയോഗം 10ന് രാവിലെ10.30-ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ അഞ്ച് പഞ്ചായത്തിലെയും പ്രസിഡൻറ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, യൂത്ത് ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story