Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപികയെ...

അധ്യാപികയെ അപമാനിക്കാന്‍ ശ്രമി​ച്ചെന്ന പരാതിയിൽ മുതിര്‍ന്ന അധ്യാപകന്‍ പിടിയില്‍

text_fields
bookmark_border
ചേര്‍ത്തല: ട്യൂഷന്‍ സ​െൻററില്‍ വൈകിയെത്തിയെന്ന പേരില്‍ അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുതിര്‍ന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വയലാര്‍ സ്വദേശി റെജിയെയാണ് (42) അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് ചേര്‍ത്തല പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ട്യൂഷന്‍ സ​െൻററിലായിരുന്നു സംഭവം. മഴമൂലം വൈകിയെത്തിയ അധ്യാപികയോട് ഇയാള്‍ കയര്‍ക്കുകയും പിന്നീട് ക്ലാസിലെത്തി കുട്ടികളുടെ മുന്നില്‍െവച്ച് മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story