Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 3:44 PM IST Updated On
date_range 8 Aug 2017 3:44 PM ISTഇ^മാലിന്യ നിർമാർജനം ആഗസ്റ്റ് 15ന്
text_fieldsbookmark_border
ഇ-മാലിന്യ നിർമാർജനം ആഗസ്റ്റ് 15ന് കൊച്ചി: സർക്കാർ ഓഫിസുകളിലെ ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ നീക്കംചെയ്യുന്നതിെൻറ ഭാഗമായി ആഗസ്റ്റ് 15ന് 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം എന്ന പരിപാടി സംഘടിപ്പിക്കുമെന്ന് ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ സിജു തോമസ് അറിയിച്ചു. കാക്കനാട് സിവിൽ സ്േറ്റഷനിലെയും പരിസരത്തെയും സർക്കാർ ഓഫിസുകളിൽനിന്ന് ശേഖരിക്കുന്ന ഇ- മാലിന്യം കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പരേഡിനുശേഷം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഓഫിസുകളിലെ ഇ-മാലിന്യം 14ന് കലക്ടറേറ്റിൽ എത്തിക്കണം. ഇ-മാലിന്യത്തിെൻറ ഇനംതിരിച്ച പട്ടിക ബുധനാഴ്ച വൈകീട്ട് അഞ്ചിന് ശുചിത്വ മിഷൻ ഓഫിസിൽ ഏൽപിക്കണമെന്നും കോഓഡിനേറ്റർ അറിയിച്ചു. വിവരങ്ങൾക്ക്: tscekm@gmail.com. ഫോൺ: 0484-2428701.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story